Rs 1.62 crore a day: Cost of PM Modi's SPG security cover
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മാത്രമാണ് നിലവില്‍ എസ്പിജി സുരക്ഷ ലഭിക്കുന്നതെന്ന് കേന്ദ്രം. ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഇക്കാര്യം പാര്‍ലമെന്‍റില്‍ അറിയിച്ചത്. പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെ ഒരാള്‍ക്ക് മാത്രമാണ് എസ്പിജി സുരക്ഷ നിലവില്‍ നല്‍കുന്നതെന്നും 56 പ്രധാനപ്പെട്ട വ്യക്തികള്‍ക്ക് സിആര്‍പിഎഫിന്‍റെ സുരക്ഷ നല്‍കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.
#NarendraModi #NaMo